Descriptions
കണ്ണൂർ ജില്ലയിൽ ന്യൂമാഹി പഞ്ചായത്തിൽ പെരിങ്ങാടിക്കടുത്ത് സ്പിന്നിങ് മിൽ - മാഹിപ്പാലം റോഡിൽ പുതിയ Bypass junction ന് സമീപത്തായി 3 B/R വീടും 38 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. പുതിയ ആറുവരി Highway യിൽ നിന്ന് 150 മീറ്റർ മാത്രം അകലെ മെയിൻ റോഡിനോട് ചേർന്ന് തന്നെയാണീ വീടും സ്ഥലവുമുള്ളത്. 2 കോമൺ ബാത്ത് റൂമുകളാണ് ഈ വീട്ടിലുള്ളത്. എപ്പോഴും ശുദ്ധജലം കിട്ടുന്ന കിണറുണ്ട്. തെങ്ങ്, മാവ്, പ്ലാവ്, കശുമാവ് എന്നിവയാണ് ഇവിടെയുള്ള സ്ഥലത്തുള്ളത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അമ്പലം, മുസ്ലിം /ക്രിസ്ത്യൻ പള്ളികൾ, ബാങ്ക്, ആശുപത്രി മുതലായ സൗകര്യങ്ങളെല്ലാം സമീപത്ത് തന്നെയുണ്ട്. ഇപ്പോഴുള്ള വീടിന് പുറമേ മുന്നിലും പിന്നിലുമായി വീടുകൾ നിർമ്മിക്കാനുള്ള സ്ഥലം കിടക്കുന്നുണ്ട്. കൂടാതെ Commercial Building, Hotel, ആശുപത്രി തുടങ്ങിയവ നിർമ്മിക്കാനും അനുയോജ്യമായ സ്ഥലം. ഇവിടെ നിന്ന് മാഹി പാലത്തിലേയ്ക്കും, ചൊക്ലിയിലേയ്ക്കും 2.5 Km വീതം ദൂരം മാത്രമേയുള്ളൂ. തലശ്ശേരിയിലേയ്ക്ക് 7 Km മാത്രം. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 8971744449 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില - 2.30 കോടി (Negotiable )