Property ID | : | KT1034 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 10 ACRE |
Entrance to Property | : | ROAD SIDE |
Electricity | : | YES |
Sourse of Water | : | POND, LAKE AND RIVER |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 90000/CENT (NEGOTIABLE) |
City | : | PAYYANUR |
Locality | : | THEKEVAYAL- KUNHIMANGALM |
Corp/Mun/Panchayath | : | KUNHIMANGALAM PANCHAYATH |
Nearest Bus Stop | : | EZHIMALA RLY. STATION |
Name | : | PLEASE CALL |
Address | : | |
Email ID | : | |
Contact No | : | 9745630517,9388587821 |
കണ്ണൂർ ജില്ലയിലെ കുഞ്ഞിമംഗലം പഞ്ചായത്തിൽ തെക്കുമ്പാട് - തെക്കെ വയൽ എന്ന സ്ഥലത്ത് പ്രകൃതിരമണീയമായ 10 ഏക്കർ സ്ഥലം വിൽക്കാനുണ്ട്. ഏഴിമല റെയിൽവേസ്റ്റേഷനിൽ നിന്ന് വെറും 1 km മാത്രം അകലെ റോഡ് സൗകര്യത്തോട് കൂടിയുള്ളതാണീ സ്ഥലം. നിലവിൽ മത്സ്യം വളർത്തുന്ന കൃഷിയാണ് ഇവിടെ ഉള്ളത്. താറാവ്, കോഴി, ആട്, മുയൽ, പശു എന്നിവയൊക്കെ ഇവിടെ വളർത്തിയിരുന്നു. ഇപ്പോൾ അതിനുള്ള സൗകര്യങ്ങളുണ്ട്. മനോഹരമായ ഈ സ്ഥലത്ത് കുറെ തെങ്ങുകളും, കവുങ്ങുകളുമുണ്ട്.കേരള സർക്കാരിന്റെയും മറ്റ് സംഘടനകളുടെയും മത്സ്യകൃഷിക്കുള്ള കർഷക അവാർഡുകൾ കരസ്ഥമാക്കിയ വ്യക്തിയാണ് ഇവിടെ മത്സ്യകൃഷി നടത്തുന്നത്.പ്രകൃതിയാലുള്ള കുളങ്ങളിലും, തടാകങ്ങളിലുമാണ് ഇവിടെ മത്സ്യകൃഷി നടത്തുന്നത്. പ്രകൃതിയുടെ ശുദ്ധജലാശയങ്ങളാണിവിടെയുള്ളത്. അതിർത്തിയോട് ചേർന്ന് തന്നെ പുഴയുമുണ്ട്. ഈ കൃഷികൾക്ക് പുറമേ ഫാം ടൂറിസം, Resort, മറ്റ് ഇക്കോ ടൂറിസം പ്രൊജക്റ്റുകൾ എന്നിവക്കും വളരെ അനുയോജ്യമായ സ്ഥലമാണിത്. മൊത്തമായിട്ടല്ലെങ്കിൽ ആവശ്യത്തിനനുസരിച്ച് 2 ഭാഗങ്ങളായും കൊടുക്കുന്നതാണ്. ഇവിടെ നിന്ന് ഏഴിമല നാവിക അക്കാദമിയിലേയ്ക്ക് 6 km ദൂരം മാത്രം. പയ്യന്നൂരിലേയ്ക്ക് 7 km ഉം, പഴയങ്ങാടിയിലേയ്ക്ക് 8 km ഉം ദൂരം മാത്രം. മനോഹരമായ ഭൂപ്രകൃതിയോട് കൂടിയുള്ള ഈ സ്ഥലം ആവശ്യമുള്ളവർ 9745630517,9388587821 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശവില - സെന്റിന് 90,000 രൂപ (Negotiable )