Property ID | : | KT1032 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 54 CENT |
Entrance to Property | : | ROAD SIDE |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | 2600 SQ.FT |
Built Year | : | 2022 |
Roof | : | CONCRETE |
Bedrooms | : | 3 |
Floors | : | 1 |
Flooring | : | TILES |
Furnishing | : | YES |
Expected Amount | : | 85 LAKHS (NEGOTIABLE) |
City | : | CHERUPUZHA |
Locality | : | PANDIKKADAVU |
Corp/Mun/Panchayath | : | CHERUPUZHA PANCHAYATH |
Nearest Bus Stop | : | CHERUPUZHA |
Name | : | MATHEW |
Address | : | |
Email ID | : | |
Contact No | : | 9207647441,8943564900 |
കണ്ണൂർ ജില്ലയിൽ ചെറുപുഴയിൽ Bus stand ൽ നിന്ന് 800 മീറ്റർ മാത്രം അകലെ ഭൂദാനം റോഡിൽ പാണ്ടിക്കടവ് എന്ന സ്ഥലത്ത് 3 വർഷം മാത്രം പഴക്കമുള്ള വീടും 54 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. മെയിൻ റോഡ് കഴിഞ്ഞ് പഞ്ചായത്ത് ടാർ റോഡിനരികിൽ തന്നെയാണീ വീടും സ്ഥലവുമുള്ളത്.ഈ ഒറ്റ നില വീട്ടിലെ മൂന്ന് ബെഡ് റൂമുകളും Bath attached ആണ്. പുറത്ത് ഒരു കോമൺ ബാത്ത് റൂമുമുണ്ട്. എപ്പോഴും വെള്ളം ലഭിക്കുന്ന കിണർ കൂടാതെ കുഴൽകിണറുമുണ്ട്. തെങ്ങ്, ചെറിയ കവുങ്ങ്, പ്ലാവ്, തേക്ക് തുടങ്ങിയവയാണ് നിലവിൽ ഈ സ്ഥലത്തുള്ളത്.വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, ബാങ്ക്, ആശുപത്രി തുടങ്ങിയ സൗകര്യങ്ങൾ 1km ചുറ്റളവിൽ ലഭ്യമാണ്. ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 9207647441,8943564900 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശവില - 85 ലക്ഷം (Negotiable ).