Property ID | : | KT1023 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 5B/R HOUSE +2.83ACRE OF LAND |
Entrance to Property | : | ROAD |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | 2680 SQFT |
Built Year | : | 2020 |
Roof | : | CONCREAT |
Bedrooms | : | 5 |
Floors | : | 2 |
Flooring | : | GRANITE |
Furnishing | : | YES |
Expected Amount | : | 2.25 CRORE (NEGOTIABLE) |
City | : | PAYYAVOOR |
Locality | : | MAIKUNNU |
Corp/Mun/Panchayath | : | ERUVESSY PANCHAYATH |
Nearest Bus Stop | : | URAKKUNDU |
Name | : | GEORGE |
Address | : | |
Email ID | : | |
Contact No | : | 8592 027 597 |
കണ്ണൂർ ജില്ലയിലെ ഏരുവേശ്ശി പഞ്ചായത്തിൽ പയ്യാവൂരിനടുത്ത് മൈക്കുന്ന് എന്ന സ്ഥലത്ത് 3 വർഷം മാത്രം പഴക്കമുള്ള 5 B/R വീടും 2 ഏക്കർ 83 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. പയ്യാവൂർ- ചെമ്പേരി റോഡിൽ വെമ്പുവ ചർച്ചിൽ നിന്ന് 1 1/2 Km മാത്രം ദൂരെ പഞ്ചായത്ത് ടാർ റോഡിനരികിൽ സ്വന്തം റോഡ് സൗകര്യത്തോട് കൂടിയുള്ളതാണീ സ്ഥലവും വീടും. ഈ വീട്ടിലുള്ള 4 ബെഡ്റൂമുകൾ Bath attached ആണ്. 2 Common ബാത്ത്റൂമുകളുണ്ട്. 3 Phase electricity, Inverter, Heater, A/c, ജലസംഭരണി തുടങ്ങിയവയുമുണ്ട്. കിണർ കൂടാതെ സ്ഥലത്തിന്റെ അതിർത്തിയിലൂടെ തോടും ഒഴുകുന്നത് കൊണ്ട് എപ്പോഴും ജലലഭ്യതയുള്ള സ്ഥലമാണിത്. തെങ്ങ്, കവുങ്ങ്, റബ്ബർ, കശുമാവ്, കുരുമുളക്, മാവ്, പ്ലാവ് തുടങ്ങിയ ഫലവൃക്ഷാദികൾ ഈ സ്ഥലത്തുണ്ട്. നല്ല ആദായം ലഭിക്കുന്ന തോട്ടം കൂടിയാണിത്. ഒരൂ റബ്ബർ പുരയുമുണ്ട്. സ്കൂൾ, മുസ്ലിം/ ക്രിസ്ത്യൻ പള്ളികൾ, അമ്പലം, ബാങ്ക്, ആശുപത്രി തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെയുണ്ട്. വിമൽ ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഇവിടെ നിന്ന് 2 Km മാത്രം ദൂരെയാണ്. ഇവിടെ നിന്ന് പയ്യാവൂരിലേക്ക് 3 Km ഉം ചെമ്പേരിയിലേക്ക് 3 1/2 Km ഉം ദൂരം മാത്രമേയുള്ളൂ.
ഈ വീടും സ്ഥലവും ആവശ്യമുള്ളവർ 8592027597 എന്ന നമ്പറിൽ ബന്ധപ്പെടുക.
ഉദ്ദേശ വില- 2.25 കോടി (Negotiable