Property ID | : | KT1020 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 87 CENTS OF LAND |
Entrance to Property | : | ROAD |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 13 LAKHS/CRNT(NEGOTIABLE) |
City | : | MATTANNUR |
Locality | : | N/R LINKS MALL |
Corp/Mun/Panchayath | : | MATTANNUR MUNICIPALITY |
Nearest Bus Stop | : | MATTANNUR BUS STOP |
Name | : | PLEASE CALL |
Address | : | |
Email ID | : | |
Contact No | : | 9447 749 461,9446 400 366 |
കണ്ണൂർ ജില്ലയിൽ മട്ടന്നൂർ ടൗണിൽ Links മാളിനടുത്ത് കൊട്ടിയൂർ - മാനന്തവാടി റോഡിൽ 87 സെന്റ് സ്ഥലം വിൽപ്പനക്ക്.മട്ടന്നൂർ Bus stand, Links mall എന്നിവിടങ്ങളിൽ നിന്ന് 500 മീറ്റർ മാത്രം അകലെ 60 മീറ്റർ മെയിൻ റോഡ് frontage ഓട് കൂടിയുള്ളതാണീ സ്ഥലം.തെങ്ങുകളാണ് നിലവിൽ ഈ സ്ഥലത്തുള്ളത്.വെള്ളത്തിന് സ്ഥലത്ത് തന്നെ കിണറും റോഡിലൂടെ water authority യുടെ പൈപ്പ് ലൈനുമുണ്ട്.Convention centre, Villa project, Flat, Quarters, Hospital, Tourist Home, Commercial Building തുടങ്ങിയ ആവശ്യങ്ങൾക്കെല്ലാം വളരെ അനുയോജ്യമായ സ്ഥലം.HS School, ആരാധനാലയങ്ങൾ, College, Bank, Hospital തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെ ലഭ്യമാണ്.ഇവിടെ നിന്ന് കണ്ണൂർ എയർപോർട്ടിലേക്ക് വെറും 3 km മാത്രം ദൂരം.ഈ സ്ഥലം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 9447749461, 9446400366, 9496048900 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 13 ലക്ഷം (Negotiable).