Property ID | : | KT1015 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 4B/R HOUSE+46 1/2CENTS OF LAND |
Entrance to Property | : | ROAD |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | 2800SQFT |
Built Year | : | VERY NEW |
Roof | : | CONCREAT |
Bedrooms | : | 4+1 |
Floors | : | 2 |
Flooring | : | GRANITE |
Furnishing | : | No |
Expected Amount | : | 1CRORE 5LAKH (NEGOTIABLE) |
City | : | CHEMPERI |
Locality | : | KARIVELLERY VAYAL |
Corp/Mun/Panchayath | : | ERUVESSY PANCHAYATH |
Nearest Bus Stop | : | CHELIMPARSMBU |
Name | : | GEORGE JOSEPH |
Address | : | |
Email ID | : | |
Contact No | : | 7012 069 685,9447 482 044 |
കണ്ണൂർ ജില്ലയിൽ ഏരുവേശ്ശി പഞ്ചായത്തിൽ ചെമ്പേരി ടൗണിൽ നിന്ന് 1 Km മാത്രം ദൂരെ കരിവെള്ളേരിവയൽ എന്ന സ്ഥലത്ത് 90% ജോലി പൂർത്തിയായ 4 B/R വീടും 46 1/2 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. വിമൽജ്യോതി എൻജിനിയറിംഗ് കോളേജിന്റെ ലേഡീസ് ഹോസ്റ്റലിന് സമീപത്ത് കൂടി പോകുന്ന റോഡിലൂടെ കടന്നാൽ കരിവെള്ളേരിവയൽ വായനശാലയിൽ നിന്ന് 50 മീറ്റർ മാത്രം അകലെ പഞ്ചായത്ത് ടാർ റോഡിനോട് ചേർന്നാണ് ഈ സ്ഥലവും വീടുമുള്ളത്. വീടിന്റെ അവസാന ഘട്ടത്തിലുള്ള ഫിനിഷിങ് ജോലി മാത്രമാണ് ബാക്കിയുള്ളത്. കൊട്ടാരത്തിന്റെ ആകൃതിയിലുള്ള പ്ലാൻ ആയത് കൊണ്ട് പൂർത്തിയായാൽ മനോഹരമായിരിക്കും വീടിന്റെ കാഴ്ച്ച. മുൻവശത്ത് രണ്ട് ഭാഗത്ത് കൂടിയുള്ള വാഹനപാതയും ഉദ്യാനവുമാണ് ഒരുക്കിയിട്ടുള്ളത്. എപ്പോഴും വെള്ളം ലഭിക്കുന്ന കിണറുണ്ട്. Electricity connection എടുത്തിട്ടുണ്ട്. ആവശ്യത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്തിയും വീട് പൂർത്തിയാക്കാവുന്നതാണ്. സ്കൂൾ, കോളേജ്, Engineering College, ആരാധനാലയങ്ങൾ, ബാങ്ക്, ആശുപത്രി തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെയുണ്ട്. മെയിൻറോഡിൽ നിന്ന് 300 മീറ്റർ ദൂരം മാത്രമേ ഈ വീട്ടിലേക്കുള്ളൂ. ഈ പുതിയ വീടും സ്ഥലവും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 7012069685, 9447482044 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 1 കോടി 5 ലക്ഷം (Negotiable).