Property ID | : | KT1014 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 45 CENTS(APPROX)OF LAND |
Entrance to Property | : | ROAD |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 5.50 LAKHS/CENT(NEGOTIABLE) |
City | : | TALIPARAMBU |
Locality | : | KEEZHATOOR |
Corp/Mun/Panchayath | : | TALIPARAMBU MUNICIPALITY |
Nearest Bus Stop | : | TALIPARAMBU |
Name | : | LAKHMANAN |
Address | : | |
Email ID | : | |
Contact No | : | 9447 806 972,7907 834 006 |
കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിൽ പെട്ട കീഴാറ്റൂരിൽ 45 സെന്റ് (Approx) സ്ഥലം വിൽക്കാനുണ്ട്. തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ നിന്ന് 1 Km മാത്രം ദൂരെ മുനിസിപ്പാലിറ്റി ടാർ റോഡിനോട് ചേർന്നാണ് ഈ സ്ഥലം കിടക്കുന്നത്. പുതിയ ആറുവരിപ്പാത നാഷണൽ ഹൈവേയിലേക്ക് ഈ സ്ഥലത്ത് നിന്ന് വെറും 50 മീറ്റർ ദൂരം മാത്രമേയുള്ളൂ. ആറുവരിപ്പാതയോടനുബന്ധിച്ചുള്ള അപ്രോച്ച് റോഡ് വികസനവും നടക്കുന്നത് കൊണ്ട് ഈ പ്രദേശത്ത് വലിയ സാധ്യതകളാണുള്ളത്. അത് കൊണ്ട് തന്നെ വീട്, Villa project, Quarters, Apartment, Hospital, Hotel, Commercial building തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കും അനുയോജ്യമായ സ്ഥലമാണിത്. നിലവിൽ തെങ്ങുകളും കാട്ടുമരങ്ങളുമാണ് ഇവിടെയുള്ളത്. സ്കൂളുകൾ, അമ്പലം, പള്ളി, Bank, ആശുപത്രി തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെ ലഭ്യമാണ്. ഈ സ്ഥലം സ്വന്തമാക്കാൻ ആഗ്രഹമുള്ളവർ 9447806972, 7907834006 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 5.50 ലക്ഷം (Negotiable).