Property ID | : | KT1009 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | 2B/R HOUSE +10CENTS OF LAND |
Entrance to Property | : | ROAD |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | 1550SQFT |
Built Year | : | 2018 |
Roof | : | CONCREAT |
Bedrooms | : | 2 |
Floors | : | 1 |
Flooring | : | TILES AND GRANITE |
Furnishing | : | YES |
Expected Amount | : | 43 LAKHS (NEGOTIABLE) |
City | : | CHITTARIPPARAMBU |
Locality | : | VATTOLI |
Corp/Mun/Panchayath | : | VATTOLI |
Nearest Bus Stop | : | VATTOLI |
Name | : | VINOD |
Address | : | |
Email ID | : | |
Contact No | : | 8762 604 813,8547 997 420 |
കണ്ണൂർ ജില്ലയിൽ ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ വട്ടോളി എന്ന സ്ഥലത്ത് 2 ബെഡ്റൂമുകൾ അടങ്ങിയ ഒറ്റനില വീടും (1550 Sq.ft) 10 സെന്റ് സ്ഥലവും വിൽക്കാനുണ്ട്. വീടിന്റെ മുന്നിലൂടെ മെയിൻ പഞ്ചായത്ത് ടാർ റോഡാണ് കടന്ന് പോകുന്നത്. എപ്പോഴും വെള്ളം ലഭിക്കുന്ന കിണറാണ് ഇവിടെയുള്ളത്. രണ്ട് ബെഡ് റൂമുകളും Bath attached ആണ്. കൂടാതെ ഒരു കോമൺ ബാത്ത്റൂമും ഉണ്ട്. 5 വർഷം മാത്രം പഴക്കമുള്ള വീടാണിത്. മുകളിലത്തെ നില എടുക്കാൻ പാകത്തിലുള്ള അടിത്തറയാണുള്ളത്. Stair case ഉണ്ടാക്കിയിട്ടുണ്ട്. സ്കൂൾ, ആരാധനാലയങ്ങൾ, ബാങ്ക്, ആശുപത്രി തുടങ്ങിയ എല്ലാ സൗകര്യങ്ങളും അടുത്ത് തന്നെ ലഭ്യമാണ്. ഇവിടെ നിന്ന് ചിറ്റാരിപ്പറമ്പിലേക്ക് 2 1/4 Km ദൂരം മാത്രമേയുള്ളൂ. കൂത്തുപറമ്പിലേക്ക് 12 Km ദൂരം മാത്രം. ഈ വീടും സ്ഥലവും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 8762604813, 8547997420 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 43 ലക്ഷം (Negotiable).