Property ID | : | KT1008 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 10 ACRES OF LAND |
Entrance to Property | : | ROAD |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 25 000 AND 20 000/CENT(NEGOTIABLE) |
City | : | PULINGOME |
Locality | : | RAJAGIRI |
Corp/Mun/Panchayath | : | CHERUPUZHA PANCHAYATH |
Nearest Bus Stop | : | RAJAGIRI CHURCH |
Name | : | PLEASE CALL |
Address | : | |
Email ID | : | |
Contact No | : | 9447 283 098 |
കണ്ണൂർ ജില്ലയിൽ ചെറുപുഴ പഞ്ചായത്തിൽ പുളിങ്ങോമിനടുത്ത് രാജഗിരി എന്ന സ്ഥലത്ത് 10 ഏക്കർ സ്ഥലം (5 ഏക്കർ വീതമുള്ള രണ്ട് സ്ഥലങ്ങൾ) വിൽക്കാനുണ്ട്. രാജഗിരി പള്ളിയോടും മെക്കാഡിൻ ടാർ റോഡിനോടും ചേർന്നാണ് ആദ്യത്തെ 5 ഏക്കർ സ്ഥലമുള്ളത്. ഇതിൽ തെങ്ങ്, കവുങ്ങ്, റബ്ബർ, ജാതി, കൊക്കോ, വാഴ തുടങ്ങിയ ആദായം ലഭിച്ച് കൊണ്ടിരിക്കുന്ന ഫലവൃക്ഷാദികളാണ് ഉള്ളത്. വെള്ളത്തിന് തോട്, കുളം എന്നീ സൗകര്യങ്ങളുണ്ട്. എപ്പോഴും വെള്ളം ലഭിക്കുന്ന സ്ഥലമാണിത്.
മേൽ പറഞ്ഞ സ്ഥലത്തിന് Opposite ആയി റോഡിൽ നിന്ന് 200 മീറ്റർ മാത്രം മാറിയാണ് രണ്ടാമതായി പറഞ്ഞ 5 ഏക്കർ സ്ഥലമുള്ളത്. ടാപ് ചെയ്യുന്നതും ചെയ്യാറായതുമായ റബ്ബർ തോട്ടമാണിത്. കൂടാതെ 100 തേക്ക് മരങ്ങളും ഇവിടെയുണ്ട്. വെള്ളം കിട്ടുന്ന സ്ഥലമാണിത്. ഈ തോട്ടത്തിനകത്തേക്ക് സ്വന്തമായി റോഡ് സൗകര്യമുണ്ട്.
മുകളിൽ പറഞ്ഞ 10 ഏക്കർ മൊത്തമായും അല്ലെങ്കിൽ 5 ഏക്കർ വീതമായും കൊടുക്കപ്പെടും. സ്കൂൾ, ക്രിസ്ത്യൻ പള്ളി, ബാങ്ക്, ആശുപത്രി തുടങ്ങിയവയെല്ലാം വളരെ അടുത്ത് തന്നെയുണ്ട്. മുസ്ലിം പള്ളിയും ക്ഷേത്രവും പുളിങ്ങോത്തുണ്ട്. . ഇവിടെ നിന്ന് പുളിങ്ങോത്തേക്ക് 6 Km ഉം ചെറുപുഴയിലേക്ക് 14 Km ഉം ദൂരം മാത്രമേയുള്ളൂ. ഈ സ്ഥലം ആവശ്യമുള്ളവർ 9447283098 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശ വില- 10 ഏക്കർ മൊത്തമാണെങ്കിൽ സെന്റിന് 20,000. അല്ലെങ്കിൽ ആദ്യത്തെ 5 ഏക്കർ സെന്റിന് 25,000. രണ്ടാമത്തെ 5 ഏക്കർ സെന്റിന് 20,000 (Negotiable).