Property ID | : | KT1007 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 4B/R HOUSE +16 1/2 CENTS OF LAND |
Entrance to Property | : | ROAD |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 17LAKHS/CENT(NEGOTIABLE) |
City | : | KANNUR |
Locality | : | TALAP |
Corp/Mun/Panchayath | : | KANNUR CORPORATION |
Nearest Bus Stop | : | TALAP AKG HOSPITAL |
Name | : | RAJAMOHAN-MURALI |
Address | : | |
Email ID | : | |
Contact No | : | 7994 845 734,8714 463 096 |
കണ്ണൂർ കോർപ്പറേഷനിൽ തളാപ്പിൽ ചൈതന്യ ഹോസ്പിറ്റലിന് സമീപത്തായി 4 B/R അടങ്ങിയ വീടും 16 1/2 cent സ്ഥലവും വിൽക്കാനുണ്ട്.30 വർഷം പഴക്കമുള്ള വീടാണ് ഈ സ്ഥലത്തുള്ളത്.മെയിൻ റോഡിൽ നിന്ന് 200 മീറ്റർ മാത്രം അകലെ കോർപ്പറേഷൻ ടാർ റോഡിനോട് ചേർന്നാണീ സ്ഥലം കിടക്കുന്നത്.23 മീറ്റർ road frontage ഉണ്ട്.വീട്ടിലുള്ള 4 ബെഡ്റൂമുകളും Bath attached ആണ്.കൂടാതെ പുറത്ത് ഒരു ബാത്ത്റൂമുമുണ്ട്.ബെഡ്റൂമായി ഉപയോഗിക്കാവുന്ന ഒരു പൂജാമുറിയുമുണ്ട്.എപ്പോഴും വെള്ളം ലഭിക്കുന്ന കിണറാണ് ഇവിടെയുള്ളത്.തെങ്ങ്, കവുങ്ങ് തുടങ്ങിയവയാണ് നിലവിൽ ഈ സ്ഥലത്തുള്ളത്.സ്കൂൾ, കോളേജ്, ആരാധനാലയങ്ങൾ, Bank, Hospital തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെ ലഭ്യമാണ്.എല്ലാവിധ ആവശ്യങ്ങൾക്കും വളരെ അനുയോജ്യമായ സ്ഥലം.കണ്ണൂരിന്റെ ഹൃദയഭാഗത്തുള്ള ഈ സ്ഥലവും വീടും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 7994845734, 8714463096 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - സെന്റിന് 17 ലക്ഷം (Negotiable).