Property ID | : | KT1004 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 1 1/2ACRE OF LAND |
Entrance to Property | : | ROAD |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 1.30 LAKH/CENT (NEGOTIABLE) |
City | : | IRITTY |
Locality | : | 21st MILE NADUVANAD |
Corp/Mun/Panchayath | : | IRRITTY MUNICIPALITY |
Nearest Bus Stop | : | 21stMILE |
Name | : | PLEASE CALL |
Address | : | |
Email ID | : | |
Contact No | : | 7902 918 570,9446 696 663 |
കണ്ണൂർ ജില്ലയിൽ ഇരിട്ടി മുനിസിപ്പാലിറ്റിയിൽ 21 ആം മൈൽ നടുവനാടിൽ 1 1/2 ഏക്കർ സ്ഥലം വിൽക്കാനുണ്ട്.മട്ടന്നൂർ - ഇരിട്ടി മെയിൻ റോഡിൽ നിന്ന് 1 km മാത്രം ദൂരെ പ്രൈവറ്റ് റോഡ് സൗകര്യത്തോട് കൂടിയുള്ളതാണീ സ്ഥലം.നടുവനാട് L P സ്കൂളിനോട് ചേർന്നാണ് ഈ സ്ഥലം കിടക്കുന്നത്.നിലവിൽ തെങ്ങ്, കശുമാവ് തുടങ്ങിയവയാണ് ഈ സ്ഥലത്തുള്ളത്.വീട്, Villa project, Quarters, Warehouse, വിദ്യാഭ്യാസ സ്ഥാപനം, Hospital തുടങ്ങിയ എല്ലാ residential, commercial ആവശ്യങ്ങൾക്കും വളരെ അനുയോജ്യമായ സ്ഥലം.സ്കൂൾ, ആരാധനാലയങ്ങൾ, ബാങ്ക്, ആശുപത്രി തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെ ലഭ്യമാണ്.ഇവിടെ നിന്ന് ഇരിട്ടിയിലേക്കും കണ്ണൂർ എയർപോർട്ടിലേക്കും 7 km വീതം ദൂരം മാത്രമേയുള്ളു.ഈ സ്ഥലം സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർ 7902918570, 9446696663 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 1.30 Lakh/Cent (Negotiable).