Property ID | : | KT1003 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 1B/R HOUSE /43/4 CENT+17CENTS |
Entrance to Property | : | ROAD |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | Not Applicable |
Built Year | : | Not Applicable |
Roof | : | Not Applicable |
Bedrooms | : | Not Applicable |
Floors | : | Not Applicable |
Flooring | : | Not Applicable |
Furnishing | : | Not Applicable |
Expected Amount | : | 20LAKHS AND 2LAKHS/CENT |
City | : | THALASSERY |
Locality | : | NANGARATH PEEDIKA |
Corp/Mun/Panchayath | : | THALASSERY MUNICIPALITY |
Nearest Bus Stop | : | NANGARATH PEEDIKA |
Name | : | SHIVADAS-RAMESH |
Address | : | |
Email ID | : | |
Contact No | : | 9207 283 541,9895 559 833 |
കണ്ണൂർ ജില്ലയിൽ തലശ്ശേരി മുനിസിപ്പാലിറ്റിയിലെ നങ്ങാരത്ത് പീടിക എന്ന സ്ഥലത്ത് 4 3/4 സെന്റിൽ പണിത ഒരു ബെഡ്റൂം വീട് വിൽക്കാനുണ്ട്.തലശ്ശേരി - നാദാപുരം റോഡിൽ നങ്ങാരത്ത് പീടിക ബസ് സ്റ്റോപ്പിൽ നിന്ന് 150 മീറ്റർ മാത്രം അകലെ കോൺക്രീറ്റ് റോഡിനോട് ചേർന്നാണ് ഈ വീടുള്ളത്.പ്ലാസ്റ്ററിങ്ങ് ചെയ്തിട്ടില്ല.സിമന്റ് തറയാണുള്ളത്.വീട് പണിതിട്ട് 4 വർഷം ആവുന്നതേയുള്ളു.വെള്ളത്തിന് pipeline ഉണ്ട്.
മേൽ പറഞ്ഞ വീട്ടിൽ നിന്ന് 300 മീറ്റർ മാത്രം അകലെയായി മെയിൻ റോഡിൽ നിന്ന് 100 മീറ്റർ ദൂരെ 17 സെന്റ് സ്ഥലം വേറെയും വിൽക്കാനുണ്ട്.വീട്, Quarters തുടങ്ങിയ നിർമ്മാണങ്ങൾക്ക് വളരെ അനുയോജ്യമായ സ്ഥലമാണിത്.കുറച്ച് തെങ്ങുകളാണ് നിലവിൽ ഈ സ്ഥലത്തുള്ളത്.
സ്കൂൾ, ആരാധനാലയങ്ങൾ, Bank, Hospital തുടങ്ങിയ സൗകര്യങ്ങളെല്ലാം അടുത്ത് തന്നെ ലഭ്യമാണ്.ജഗന്നാഥ ക്ഷേത്രം സമീപത്ത് തന്നെയാണ് സ്ഥിതി ചെയ്യുന്നത്.Temple Gate Railway സ്റ്റേഷനിലേക്ക് 1/2 km മാത്രം ദൂരം.തലശ്ശേരി ടൗണിലേക്ക് 2 1/2 km മാത്രം ദൂരമേയുള്ളൂ.മുകളിൽ പറഞ്ഞ വീടും (4 3/4 സെന്റ്) 17 സെന്റ് സ്ഥലവും മൊത്തമായോ പ്രത്യേകമായോ കൊടുക്കുന്നതാണ്.ആവശ്യക്കാർ 9207283541, 9895559833 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - വീട് (4 3/4 സെന്റ്) - 20 ലക്ഷം.
17 സെന്റ് സ്ഥലം - സെന്റിന് 2 ലക്ഷം (Negotiable).