Property ID | : | KT1001 |
Type of Property | : | House/Villa |
Purpose | : | Sell |
Land Area | : | NEW 2B/R HOUSE+10CENT |
Entrance to Property | : | ROAD |
Electricity | : | YES |
Sourse of Water | : | YES |
Built Area | : | 900 SQFT |
Built Year | : | 2024 |
Roof | : | CONCREAT |
Bedrooms | : | 2 |
Floors | : | 1 |
Flooring | : | TILES KAJARIA |
Furnishing | : | YES |
Expected Amount | : | 33LAKHS(NEGOTIABLE) |
City | : | PERINGOM |
Locality | : | PERINGOM |
Corp/Mun/Panchayath | : | PERINGOM -VAYAKKARA PANCHAYATH |
Nearest Bus Stop | : | PERINGOM TALUK HOSPITAL |
Name | : | DAMODHARAN |
Address | : | |
Email ID | : | |
Contact No | : | 8590 892 045,9497 251 862 |
കണ്ണൂർ ജില്ലയിൽ പയ്യന്നൂർ - ചെറുപുഴ മലയോര ഹൈവേയിലെ പെരിങ്ങോം എന്ന സ്ഥലത്ത് പുതുതായി നിർമ്മിച്ച 2 B/R വീടും 10 സെന്റ് സ്ഥലവും വിൽക്കാനുണ്ട്.പെരിങ്ങോം താലൂക്ക് ആശുപത്രിയിൽ നിന്ന് 150 മീറ്റർ മാത്രം അകലെ പ്രൈവറ്റ് റോഡ് സൗകര്യത്തോട് കൂടിയുള്ളതാണീ വീടും സ്ഥലവും.ഒരു ബാത്ത് attached Bedroom ആണ് ഇവിടെയുള്ളത്.രണ്ട് കോമൺ ബാത്ത്റൂമുകളും ഉണ്ട്.വെള്ളത്തിന് കുഴൽകിണർ സൗകര്യം.സ്കൂൾ, ഗവ.കോളേജ്, ആരാധനാലയങ്ങൾ, Bank, Hospital, Police Station, Fire Station, പഞ്ചായത്ത് ഓഫീസ് തുടങ്ങിയ എല്ലാ സൗകര്യങ്ങളും വളരെ അടുത്ത് തന്നെയുണ്ട്.Spot Gas Delivery സൗകര്യവുമുണ്ട്.ഇവിടെ നിന്ന് പാടിയോട്ട് ചാലിലേക്ക് 8 km ഉം പയ്യന്നൂരിലേക്ക് 20 km ഉം ദൂരം മാത്രം.ഈ പുതിയ വീടും സ്ഥലവും ആവശ്യമുള്ളവർ 8590892045, 9497251862 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.
ഉദ്ദേശ വില - 33 ലക്ഷം (Negotiable).